Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Tech News

സ്നാപ്ഡ്രാഗൺ പുതിയ Snapdragon 8 Gen1 പ്രോസ്സസറുകൾ പുറത്തിറക്കി

സ്നാപ്ഡ്രാഗന്റെ പുതിയ പ്രോസ്സസറുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു. Snapdragon 8 Gen1 എന്ന പ്രോസ്സസറുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഉടൻ തന്നെ ഈ പ്രോസ്സസറുകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ. ആദ്യം പ്രതീക്ഷിക്കുന്നത് OnePlus 10 സീരിയസ്സുകളാണ്. OnePlus 10 സീരിയസ്സുകളിൽ Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

അതുപോലെ തന്നെ സാംസങ്ങിന്റെ അടുത്തവർഷം എത്തുന്ന Samsung Galaxy S22 സീരിയസ്സുകളിലും Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടാകും. 2022 ൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളിൽ ആണ് ഈ പുതിയ പ്രോസ്സസറുകൾ കൂടുതലായും എത്തുക. വൺപ്ലസ് ,സാംസങ്ങ് അടക്കമുള്ള സ്മാർട്ട് ഫോണുകളിൽ ഈ പുതിയ പ്രോസ്സസറുകൾ അടുത്തവർഷം കൂടുതലായും എത്തുന്നു. ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമായിരിക്കും ഈ പുതിയ Qualcomm Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടാവുക.

https://www.qualcomm.com/products/snapdragon-8-gen-1-mobile-platform

Share this post: on Twitter on Facebook

Tags: snapdragon snapdragon 8 gen 1 umikkari

Post navigation

Previous ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം ആരംഭിച്ച് ഒല
Next ഇന്ത്യന്‍ ബോക്സ് ഓഫീസ് തൂത്തുവാരി സ്പൈഡര്‍മാന്‍

Related News

Elon Musk: The Visionary Entrepreneur Changing the Future
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

The Best AI Productivity Tools in 2025
  • Tech News

The Best AI Productivity Tools in 2025

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.