Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

KGF 2 movie review : ‘കെജിഎഫ് 2’ റിവ്യു വായിക്കാം

⭐⭐⭐⭐⭐

Rating: 4.5 out of 5.
KGF 2 movie review

KGF Chapter 2 movie review

ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിയ കെജിഎഫ് രണ്ടാം ഭാഗവും പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തുന്ന തരത്തിലുളളതാണ്.
കണ്ണിമ ചിമ്മാതെ സ്‍ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രശാന്ത് നീലിന്റെ മെയിക്കിംഗ് തന്നെയാണ് ‘കെജിഎഫ്‍: ചാപ്റ്റര്‍ രണ്ടി’ന്റെ പ്രധാന ആകര്‍ഷണം. ‘റോക്കി ഭായി’ യായി ഇക്കുറിയും യാഷ് സ്‍ക്രീനില്‍ നിറഞ്ഞാടുന്നു. ആദ്യ ഭാഗത്തിന്റെ അതേ പാതയില്‍ തന്നെയാണ് ചാപ്റ്റര്‍ രണ്ടും സഞ്ചരിക്കുന്നത്. നായകന്റെ മാസ് പരിവേഷങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് ഓരോ രംഗങ്ങളിലും.
വീര നായക പരിവേഷത്തിലേക്ക് എത്തിയ നായകനില്‍ നിന്ന് ഇനിയെന്ത് എന്ന ആകാംക്ഷകളായിരിക്കും രണ്ടാം ഭാഗത്തില്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ ഏറ്റവും വെല്ലുവിളി. ആദ്യ ഭാഗത്തിലെ മാസിനപ്പുറത്തെ ആവേശം സൃഷ്‍ടിക്കാനുള്ള ശ്രമങ്ങളാണ് പ്രശാന്ത് നീല്‍ ചാപ്റ്റര്‍ രണ്ടില്‍ നടത്തിയിരിക്കുന്നത്. അത്തരം വെല്ലുവിളികളെ അതിജീവിക്കും വിധമാണ് ഓരോ രംഗങ്ങളും പ്രശാന്ത് നീല്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. പ്രശാന്ത് നീലിന്റെ ആഖ്യാനത്തിലെ ചടുലത രണ്ടാം ഭാഗത്തിന്റെയും ആവേശമാകുന്നു.
ആദ്യ ഭാഗത്തില്‍ ‘ഗരുഢ’യെങ്കില്‍ ഇത്തവണ വില്ലൻ ‘അധീര’യാണ്. ‘കെജിഎഫി’ന്റെ നായകനായ ‘റോക്കി ഭായി’ക്ക് നേര്‍ പ്രതിനായകൻ ‘അധീര’യെ മാത്രമല്ല അതിജീവിക്കേണ്ടി വരുന്നത്. രാഷ്‍ട്രീയവും റോക്കി ഭായ്‍യുടെ യാത്രയില്‍ പ്രതിയോഗികളായി എത്തുന്നു. ഇവരെ എങ്ങനെ റോക്കി ഭായി കൈകാര്യം ചെയ്യുന്നുവെന്നതാണ് ചിത്രം പറയുന്നത്.

പ്രകടനത്തില്‍ യാഷ് തീപ്പൊരിയായി മാറുമ്പോള്‍ മറുവശത്ത് പ്രതിനായകനായ അധീരയായി സഞ്‍ജയ ദത്താണുള്ളത്. ഭീകരഭാവത്തിലാണ് സഞ്‍ജയ് ദത്തിന്റെ പകര്‍ന്നാട്ടം. സ്റ്റൈലിലും മാസിലും റോക്കിംഗ് സ്റ്റാറായി ‘കെജിഎഫ് രണ്ടി’നും സ്വന്തം മുഖം നല്‍കിയിരിക്കുന്നു യാഷ്‍. ആക്ഷൻ രംഗങ്ങളില്‍ ത്രസിപ്പിക്കുന്ന തരത്തിലുള്ളതാകുമ്പോഴും മിതത്വമുള്ള ചലനങ്ങളോടെയാണ് യാഷ് ആവേശം സൃഷ്‍ടിച്ചിരിക്കുന്നത്. എന്തുകൊണ്ട് സഞ്‍ജയ് ദത്ത് വില്ലനായി കെജിഎഫിലേക്ക് എത്തി എന്ന് ചോദ്യത്തിന് പ്രകടനം മറുപടിയാകുന്നുണ്ട്. നായികയായി സപ്പോര്‍ട്ടിംഗ് റോളിലാണ് ശ്രീനീധി ഷെട്ടി. പ്രധാനമന്ത്രിയുടെ വേഷത്തില്‍ ചിത്രത്തില്‍ രവീണ ടണ്ഠനും മികച്ച പ്രകടനം നടത്തിയിരിക്കുന്നു. കഥാ പറച്ചിലുകാരന്റെ റോളില്‍ പ്രകാശ് രാജ് ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കുന്നു.

മാസ് രംഗങ്ങളെ അടിവരയിട്ടുറപ്പിക്കുന്നതിന് സംവിധായകൻ ഏറ്റവും ആശ്രയിച്ച ഒരു ഘടകം പശ്ചാത്തല സംഗീതമാണ്. ആദ്യ ഭാഗത്തിന്റെ ആവേശത്തെ പ്രേക്ഷനില്‍ നിറച്ച അതേ മാന്ത്രികത സംഗീതത്തില്‍ ഇത്തവണയും രവി ബസ്രൂര്‍ അനുഭവിപ്പിക്കുന്നു. ഭുവൻ ഗൗഡയുടെ ക്യാമറക്കാഴ്‍ചകളും ആ ആവേശത്തിന് തീകൊളുത്തുന്നു. ഉജ്വൽ കുൽക്കർണിയുടെ കട്ടുകള്‍ പ്രേക്ഷകനെ കണ്ണെടുക്കാതെ സ്‍ക്രീനിലേക്ക് നോക്കിയിരിക്കാൻ നിര്‍ബന്ധിതനാക്കുന്ന തരത്തിലുമുള്ളതുമാണ്.

ആദ്യ ഭാഗത്തിന്റെ അതേ തീവ്രതയുള്ള വൈകാരികതലം രണ്ടാം ഭാഗത്തിന് കൈവരുന്നില്ലെന്ന് പറയേണ്ടി വരും. വൈകാരികമായി ചേര്‍ത്തുനിര്‍ത്താൻ ശ്രമിക്കുന്ന രംഗങ്ങള്‍ ഇക്കുറി ഉപരിവിപ്ലവകരമായി പോകുന്നു. പ്രണയ രംഗങ്ങളില്‍ ചിത്രത്തിന് മെല്ലെപ്പോക്ക് സ്വീകരിക്കേണ്ടി വന്നു. ഗാനങ്ങളില്‍ പ്രണയരംഗത്തിലെ ഒഴികെ എല്ലാം ‘കെജിഎഫ്‍ ചാപ്റ്റര്‍ രണ്ടി’നോട് മൊത്തം പരിചരണ രീതികളോട് ഇഴചേര്‍ന്നിരിക്കുന്നു.
‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വഭാവത്തിനോട് എല്ലാ ഘടകങ്ങളും ചേര്‍ന്നുനില്‍ക്കുന്നുവെന്നതാണ് പ്രധാനം. പ്രശാന്ത് നീലിന് എന്തായാലും അഭിമാനിക്കാൻ പോന്ന സീക്വല്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഒരു മാസ് സിനിമ പ്രതീക്ഷിക്കുന്നവര്‍ മികച്ച തിയറ്റര്‍ അനുഭവമാകും ‘കെജിഎഫ്’. ഒരു വാണിജ്യ സിനിമയെന്ന നിലയില്‍ കെജിഎഫ് മറ്റ് ഇൻഡസ്‍ട്രികള്‍ക്കും മാതൃകയാകും എന്ന് തീര്‍ച്ച.

‘ഇത് അത്ഭുതം’ കെജിഎഫ് 2 കണ്ട പൃഥ്വിരാജ് പറയുന്നു
KGF 2 movie review

KGF Chapter 2 movie review

Now time for Yash’s KGF Chapter 2 to set your screens on fire. The first part, KGF: Chapter 1, ended on a high note and managed to keep curiosity alive for over 3.5 years. With KGF: Chapter 2’s release today (April 14), Yash and director Prashanth Neel have hit it out of the park once again. Raja Krishnappa Bairya AKA Rocky Bhai (Yash) is now the ruler of Kolar Gold Fields (KGF) after killing Garuda. In Prakash Raj’s words, Rocky has built an indestructible empire in KGF with his clever thinking and quick wit. As he plans to extend his empire, his enemies take the help of the mighty Adheera (Sanjay Dutt) to finish him. From here, it becomes a battle of machismo. Meanwhile, Prime Minister Ramika Sen (Raveena Tandon) fears the meteoric rise of Rocky Bhai. How do they tackle Rocky forms the story.

Prashanth Neel did a clever job of establishing the characters and plot in the first part. The second part, KGF: Chapter 2, shows the enemies unable to handle Rocky’s rise as the messiah of the masses. The sequel has enough meat in terms of story, which comes as a huge advantage. Rocky has only one dream to fulfil and he fears no one and nothing. Prashanth Neel’s KGF: Chapter 2 is replete with ‘mass’ moments not just for Yash but also for Sanjay Dutt. These scenes are aplenty and come at frequent intervals only to get us hyped up for what’s about to come. With Sanjay Dutt, Prashanth found a menacing villain, who has an equal weightage as the hero.

Be it Rocky’s introduction sequence or the climax fight between Yash and Sanjay Dutt, every scene is stylishly shot and grasps us into the world of KGF. However, the downfall of the film is its uneven pacing. Certain sequences featuring Srinidhi Shetty and Yash’s flashback sequences bog down the momentum. Hence, the overall pacing gets affected.

Yash is flamboyant as Rocky Bhai. It is safe to say that he has breathed life into the role and looks at ease when he mouths the tacky dialogues. He owns them and it totally works. Similarly, Sanjay Dutt’s Adheera, who is inspired by the Vikings, strikes fear with his violent activities. Sanjay’s performance, even though with less screentime, is effective. Raveena Tandon as the PM of India delivers an earnest performance. Srinidhi Shetty’s role is quite disappointing and problematic. Rocky brings her home as he considers her ‘entertainment.’ However, he doesn’t touch her, because he believes that women and children cannot be touched without consent. Isn’t it quite contradicting? Such conflicting ideas makes you question the intention of the character.

KGF: Chapter 2’s stunt sequences deserve a special mention. They are grand, inventive and do not defy logic in most places. Though Yash and Sanjay Dutt are shown as two invincible men, they do get shot and hurt while pitted against each other.

Editor Ujwal Kulkarni’s work is sleek in most places. However, the black-out pattern in editing spoils the overall effect in some places. Cinematographer Bhuvan Gowda and Ravi Basrur’s music have elevated KGF: Chapter 2 to a different level.

KGF: Chapter 2 is an immersive sequel, which has several clap-worthy moments for the audience. The climax is cathartic and brilliantly shot. Watch out for the sequence

Beast Movie Review : ‘ബീസ്റ്റ്’ റിവ്യൂ വായിക്കാം
KGF 2 vs Beast : ‘കെജിഎഫ് 2’ vs ‘ബീസ്റ്റ്’ ഏറ്റുമുട്ടാൻ ഒരുങ്ങി ഇരു സിനിമകളും

Share this post: on Twitter on Facebook

Tags: KGF Chapter 2 movie review Kolar Gold Fields New Malayalam Movie Prashanth Neel Sanjay Dutt Srinidhi Shetty Yash

Continue Reading

Previous: Beast Movie Review : ‘ബീസ്റ്റ്’ റിവ്യൂ വായിക്കാം
Next: പെരുന്നാളിന് വരാനൊരുങ്ങി അയ്യർ : CBI 5 THE BRAIN RELEASE DATE

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.