Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

Indian 2 Movie : ‘ഇന്ത്യന്‍ 2’ വരുന്നു.

Indian 2 Movie

കമല്‍ ഹാസന്‍ (Kamal Haasan) ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പല കാരണങ്ങളാല്‍ മുടങ്ങിക്കിടന്നിരുന്ന ചിത്രം ഇന്ത്യന്‍ 2 ( Indian 2 Movie ) പുനരാരംഭിച്ചു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ തമിഴിലെ ഒരു വലിയ ബാനര്‍ കൂടി ചേരുന്നുവെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഉദയനിധി സ്റ്റാലിന്‍റെ (Udhayanidhi Stalin) റെഡ് ജയന്‍റ് മൂവീസ് (Red Giant Movies) ആണ് ആ ബാനര്‍. സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍.

ഇന്നലെ അര്‍ധരാത്രി തങ്ങളില്‍ നിന്ന് ഒരു വന്‍ അപ്ഡേറ്റ് പുറത്തെത്തുമെന്ന് റെഡ് ജയന്‍റ് മൂവീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇന്ത്യന്‍ 2 സംബന്ധിച്ച അറിയിപ്പ് ആയിരുന്നു ഇത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുക. ഇപ്പോള് യുഎസില്‍ ഉള്ള കമല്‍ ഹാസന്‍ തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുക.

പല കാരണങ്ങളാല്‍ ചിത്രീകരണം ഇടയ്ക്കുവച്ച് മുടങ്ങിപ്പോയ ചിത്രമാണ് ഇന്ത്യന്‍ 2. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ചിത്രീകരണ സ്ഥലത്തെ അപകടത്തിനൊപ്പം കൊവിഡ് കാലവും കൂടാതെ സാമ്പത്തിക പ്രതിസന്ധികളും നിര്‍മ്മാണത്തെ പിന്നോട്ടടിച്ച കാര്യങ്ങളാണ്. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണസ്ഥലത്തെ അപകടം. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.

Indian 2 Movie

The massive update that Kamal fans and movie lovers were waiting for is finally here and it is official. ‘Indian 2’ will resume today (August 24th) with double the firepower as Udhayanidhi Stalin’s Red Giant Movies has joined hands with Subashkaran’s Lyca Productions to bankroll the high budget extravaganza. A new mass poster has been released with Kamal looking majestic as Senapathy with the tag line “He is Back”. According to our sources the shooting of ‘Indian 2’ begins on sets erected at the Ezhilagam compound in Parrys Corner, Chennai. Portions involving Kajal Aggarwal and Bobby Simha will be shot for a few days and Kamal will join the sets later when he returns home from the USA. ‘Indian 2’ stars Kamal Haasan, Kajal Aggarwal, Sukanya, Rakul Preet Singh, Priya Bhavani Shankar, Bobby Simha, Siddharth, Guru Somasundaram, Samuthirakani,
Delhi Ganesh, Vennela Kishore, George Maryan, Manobala, Sivaji Guruvayoor,
Vinod Sagar, Gulshan Grover, Deepa Shankar and Shyam Prasad.
The Anirudh musical will now have Ravi Varman behind the lens while T. Muthuraj takes care of the production design and A. Sreekhar Prasad incharge of the editing.

Share this post: on Twitter on Facebook

Tags: Bobby Simha Deepa Shankar and Shyam Prasad Delhi Ganesh George Maryan Gulshan Grover Guru Somasundaram Indian 2 Movie Kajal Aggarwal Kamal Haasan Manobala New Tamil Movie Rakul Preet Singh Samuthirakani Siddharth Sivaji Guruvayoor Sukanya Udhayanidhi Stalin umikkari Vennela Kishore Vinod Sagar

Continue Reading

Previous: Mike Movie Review : ‘മൈക്ക്’; റിവ്യൂ
Next: Praggnanandhaa beats Carlsen : ‘കാള്‍സനെ’ വീഴ്ത്തി, ഇനി പ്രഗ്നാനന്ദയുടെ കാലം

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.