India Post : പത്താം ക്ലാസ് പാസായവർക്ക് സുവർണാവസരം; ഇന്ത്യാ പോസ്റ്റിൽ നിരവധി ഒഴിവുകൾ

ഇന്ത്യാ പോസ്റ്റിന്റെ (India Post) ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ് ) (Gramin Dak Sevak – GDS) തസ്തികയിലേക്കുള്ള 38,926 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.