Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Tech News

Facebook & Instagram : ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മാറ്റം

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കുട്ടികള്‍ക്കായി സ്വകാര്യതയില്‍ മാറ്റം കൊണ്ടുവരുമെന്ന് മെറ്റ അടുത്തിടെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചിരുന്നു. കൗമാരപ്രായക്കാര്‍ക്ക് മെസേജ് അയക്കുന്നതില്‍ നിന്ന് മുതിര്‍ന്നവരെ വിലക്കുന്ന നിയന്ത്രണം കഴിഞ്ഞ വര്‍ഷം മുതല്‍ മെറ്റ കൊണ്ടുവന്നിരുന്നു.
സംശയാസ്പദമായ മുതിര്‍ന്നവരുടെ അക്കൗണ്ട് കാണുന്ന 18 വയസ്സിന് താഴെയുള്ളവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സന്ദേശ ബട്ടണും മെറ്റാ നീക്കം ചെയ്യുകയാണ്. ഒരു കുട്ടി പ്രായപൂര്‍ത്തിയായവരെ തടയുകയോ റിപ്പോര്‍ട്ടുചെയ്യുകയോ ചെയ്യുമ്പോള്‍ അക്കൗണ്ടുകള്‍ സംശയാസ്പദമായി ടാഗ് ചെയ്യപ്പെടുന്നു.

16 വയസ്സിന് താഴെയുള്ളവര്‍ക്ക് (ചില രാജ്യങ്ങളില്‍ 18 വയസ്സിന് താഴെയുള്ളവര്‍) ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ചേരുമ്പോള്‍ കൂടുതല്‍ സ്വകാര്യ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്ഫോമുകളിലെ പ്രായപൂര്‍ത്തിയാകാത്തവരെ അവരുടെ ഫ്രണ്ട്സ് ലിസ്റ്റ്, ആളുകള്‍, പേജുകള്‍ എന്നിവ ആര്‍ക്കൊക്കെ കാണാനാകും എന്നതിനുള്ള സെറ്റിങ്‌സുകള്‍ മാറ്റുന്നു.

ടാഗ് ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കുക, ടാഗ് ചെയ്ത പോസ്റ്റുകള്‍ അവരുടെ പേജില്‍ ദൃശ്യമാകുന്നതിന് മുമ്പ് അവലോകനം ചെയ്യുക തുടങ്ങിയ ക്രമീകരണങ്ങളിലൂടെ പ്രൊഫൈല്‍ കൂടുതല്‍ സ്വകാര്യമാക്കപ്പെടും. പ്രൊഫൈലുകള്‍ വേണ്ടത്ര സ്വകാര്യമല്ലാത്ത 16 അല്ലെങ്കില്‍ 18 വയസ്സിന് താഴെയുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ അവരുടെ സ്വകാര്യതാ ക്രമീകരണം അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന അറിയിപ്പ് ലഭിക്കും. മുതിര്‍ന്നവര്‍ക്കായി ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കിടുന്നത് പ്ലാറ്റ്ഫോം തടയുന്നു. ഇത്തരം ചിത്രങ്ങള്‍ പങ്കിടരുതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ അവ നീക്കം ചെയ്യാനാകുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

Meta announces new privacy changes for teens on Facebook and Instagram.

To safeguard teens on Instagram and Facebook from damage online, Meta has implemented new privacy enhancements. Facebook said in a blog post that anyone under the age of 16 or 18 in some countries would automatically be placed in more private settings.

Additionally, the business stated that younger users would automatically have more private settings when they sign up for Facebook or Instagram (under 16 in some regions). Through a few options that let them choose who may see their friend list, other users, pages, and viewers of the posts they are tagged in, it will also encourage children to use the network to improve their privacy. These users will also have the option to evaluate postings before they are tagged in them and displayed on their profile.
When Suspicious’ adults access the Instagram profiles of individuals under 18. Meta is attempting to remove the message button from such accounts.
When a child user complains or bans an adult, the account is marked as “suspect.”
It would soon update the default privacy settings for kids who sign up for Facebook and Instagram.
Adults who have not been friends with any teens on Meta last year are no longer allowed to message them.
Moreover, it developed various methods for teenagers to use to alert the firm if anything about the applications causes them to feel uncomfortable.

To prevent user-generated personal photos from spreading online, Meta is developing mechanisms. According to the company, the National Center for Missing and Exploited Children (NCMEC) and the corporation are working together to create a worldwide platform. Especially for kids worried that personal photos they took may be shared on public web platforms without their consent.

In addition, Meta is working along with Thorn and their NoFilter brand to provide educational materials. It will help children feel less embarrassed and stigmatised about taking personal photos.

Share this post: on Twitter on Facebook

Tags: Facebook Instagram Mark Zuckerberg Meta

Continue Reading

Previous: Gold Movie Release Date : കാത്തിരിപ്പിനൊടുവിൽ അൽഫോൻസ് പുത്രന്റെ ‘ഗോൾഡ്’ തിയേറ്ററിലേക്ക്
Next: Gold Movie Review : ‘ഗോൾഡ്’ റിവ്യൂ

Related News

Elon Musk: The Visionary Entrepreneur Changing the Future
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

The Best AI Productivity Tools in 2025
  • Tech News

The Best AI Productivity Tools in 2025

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.