വൊഡാഫോൺ ഐഡിയ ഈ വർഷം ആദ്യം തന്നെ അവരുടെ ഈ സിം അവതരിപ്പിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഇത് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം .ആദ്യം തന്നെ SMSeSim നിങ്ങളുടെ രജിസ്ട്രേഡ് ഇമെയിൽ ഐ ഡി 199 എന്ന നമ്പറിലേക്ക് അയക്കുക .അതിനു ശേഷം നിങ്ങൾക്ക് കൺഫർമേഷൻ മെസ്സജ് വരുന്നതായിരിക്കും .അതിനു ശേഷം നിങ്ങൾക്ക് ഒരു OR കോഡ് നിങ്ങളുടെ രജിസ്ട്രേഡ് ഇമെയിൽ ഐഡിയിലേക്ക് വരുന്നതായിരിക്കും.അതിനു ശേഷം നിങ്ങളുടെ മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ കണക്റ്റ് ചെയ്യുക .അതിനു ശേഷം സെറ്റിങ്സിൽ പോകുക ശേഷം മൊബൈൽ ഡാറ്റ സെലെക്റ്റ് ചെയ്യുക .ശേഷം ആഡ് ഡാറ്റ പ്ലാൻ എന്ന ഓപ്ഷൻ സെലെക്റ്റ് ചെയ്യുക .അവസാനമായി നിങ്ങൾക്ക് വന്ന QR കോഡ് സ്കാൻ ചെയ്യുക .