Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Tech News

ഡിസംബർ 20ന് റിയൽമിയുടെ GT 2 സ്മാർട്ട് ഫോണുകൾ എത്തുന്നു

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme GT 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Realme GT 2 സീരീസുകൾ ഡിസംബർ 20 നു വിപണിയിൽ പുറത്തിറങ്ങുന്നു എന്നാണ്. അതുപോലെ തന്നെ റിയൽമിയിൽ നിന്നും Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Realme GT 2 Pro സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് എത്തുന്നത്. കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ്. പിന്നിലേക്ക് വരുകയാണെങ്കിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സലിന്റെ മറ്റൊരു സെൻസറുകൾ എന്നിങ്ങനെ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ്. ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8ജിബി റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തുന്നതാണ്. അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 898 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്നതിന് സാധ്യത ഉണ്ട്. അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത് .കൂടാതെ 125W ഫാസ്റ്റ് ചാർജിങ്ങിൽ തന്നെ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങുക .അങ്ങനെ എത്തുകയാണെങ്കിൽ ഏകദേശം 20 മിനുട്ട് മാത്രം മതിയാകും ഫുൾ ചാർജ് ആകുന്നതിനു.

Share this post: on Twitter on Facebook

Tags: realme Realme GT 2 umikkari

Post navigation

Previous തിയറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി : ജാൻ എ മൻ
Next ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലം; ഏരിയ 51

Related News

Elon Musk: The Visionary Entrepreneur Changing the Future
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

The Best AI Productivity Tools in 2025
  • Tech News

The Best AI Productivity Tools in 2025

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.