ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സ്കോട്ടിഷ് നടന് റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു (Robbie Coltrane passed away). 72 വയസ്സായിരുന്നു.സ്കോട്ട്ലന്‍ഡിലെ ആശുപത്രിയില്‍ വെളളിയാഴ്ച്ചയായിരുന്നു അന്ത്യമെന്നു അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
1990 പുറത്തിറങ്ങിയ ഡിക്ടറ്റീവ് സീരിസായ ക്രാക്കറിലൂടെയാണ് റോബി കോള്‍ട്രേയ്ന്‍ സുപരിചിതനാകുന്നത്. ഇതിലെ അഭിനയത്തിനു തുടര്‍ച്ചയായി മൂന്നു വര്‍ഷം ബ്രിട്ടിഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കി.
2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ഹാഗ്രിഡായി അഭിനയിച്ചു. ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് മറ്റു പ്രധാന വര്‍ക്കുകള്‍.
Robbie Coltrane passed away
Scottish actor Robbie Coltrane, who played Hogwarts gamekeeper Rubeus Hagrid in the Harry Potter series, passed away at the age of 72.
The actor’s agent Belinda Wright confirmed in an official statement that Robbie had breathed his last at a hospital near Falkirk in Scotland. “Robbie was a unique talent, sharing the Guinness Book of Records’ Award for winning three consecutive Best Actor Baftas for his portrayal of Fitz in Granada TV’s series Cracker in 1994/1995/and 1996 with Sir Michael Gambon. A role which brought joy to children and adults alike all over the world prompting a stream of fan letters every week for over 20 years. James Bond fans write too to applaud his role in GoldenEye and The World Is Not Enough. For me personally, I shall remember him as an abidingly loyal client as well as being a wonderful actor, he was forensically intelligent, brilliantly witty and after 40 years of being proud to be to called his Agent, I shall miss him.” Robbie is survived by his sister Annie Rae, his children Spencer and Alice and their mother Rhona Gemmell.
He was awarded the OBE (Officer of the Order of the British Empire) in 2006 and he received the Bafta Scotland Award for outstanding contribution to film in 2011.