
പറക്കും ടാക്സികൾ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി റോമിലെ ഫ്യൂമിച്ചിനോ എയർപോർട്ടിൽ ഇവയുടെ ആദ്യ പരീക്ഷണപ്പറക്കൽ നടത്തി. 2024ൽ ഇറ്റാലിയൻ തലസ്ഥാനത്ത് ആദ്യമായി പറക്കുംടാക്സികൾ പ്രദർശിപ്പിക്കുകയും ഒരു വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്കായി സേവനം ആരംഭിക്കാവുന്നതരത്തിൽ വികസിപ്പിക്കുകയുമാണ് ലക്ഷ്യം. ‘ഫ്ലൈയിംഗ് ടു ദ ഫ്യൂച്ചർ – വെർട്ടിപോർട്ട് എക്സ്പീരിയൻസ് ഇൻ റോം’ (Flying to the future Vertiport experience in Rome) എന്ന പേരിലുള്ള മീഡിയ ഇവന്റിലാണ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ടുസീറ്റുകളുള്ള എയർ ടാക്സികളുടെ പരീക്ഷണപ്പറക്കൽ നടത്തിയത്. ജർമ്മൻ അർബൻ എയർ മൊബിലിറ്റി കമ്പനിയായ വോളോകോപ്റ്ററും മോട്ടോർവേകളും വിമാനത്താവളങ്ങളും നിയന്ത്രിക്കുന്ന ഇറ്റലി ആസ്ഥാനമായുള്ള ആഗോള കമ്പനിയായ എയ്റോപോർതി ഡി റോമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് ഭാവിയിലെ ടാക്സി സംരംഭമായ പറക്കും ടാക്സികൾ.
ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സിക്ക് 20 മിനിറ്റിനുള്ളിൽ യാത്രക്കാരെ റോം നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് കൊണ്ടുപോകാൻ കഴിയും. ദശലക്ഷക്കണക്കിന് തീർഥാടകരെ റോമിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംരംഭം 2025 ൽ വത്തിക്കാനിലെ ജൂബിലി വർഷത്തോടനുബന്ധിച്ച് പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എയർ മൊബിലിറ്റിയുടെ ആദ്യ നഗരങ്ങളിലൊന്നായി റോമിനെ മാറ്റുന്ന ഈ ഭാവി പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും തിരക്കേറിയ റോഡുഗതാഗതത്തിൽ ബുദ്ധിമുട്ടുന്ന നഗരത്തിൽ ഇത് വലിയൊരു മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷയെന്നും എഡിആർ ചെയർമാൻ ക്ലോദിയോ ഡി വിൻസെന്റി പറഞ്ഞു.
‘Vertiport’ flying taxi
Hubs for flying taxis could soon become “ubiquitous” by the 2030s.
The so-called ‘vertiport’ will function as an airport, with security gates and a lounge and once created, would transport future passengers from city to city.
“The important thing to demonstrate as soon as possible is how these vehicles that everyone’s heard about – flying taxis, flying cars, cargo drones, logistic drones [will work]…Will the skies be congested? Will they be really busy with drones?” said Ricky Sandhu, the founder of Urban Air-Port.
“The answer is no, so long as there’s coordinated infrastructure on the ground. And so we are quite literally paving the way by putting the infrastructure in place.”
One vertiport already exists in Coventry city centre in the UK.
It is currently used to launch drones into the sky. But the company that designed it, Urban Air-Port, is also trying to adapt it to flying taxis by 2024.
It plans to build 200 similar facilities worldwide in the next five years.
“It is the future of a segment of aviation that is coming. It will be here by the end of this decade. And I think in the 2030s it will start to become ubiquitous,” said Michael Whitaker, the chief commercial officer of Supernal.
Supernal is one of the companies trying to operate these hubs.
It claims that these flying taxis will be electric and quiet and have the ability to carry four passengers.
But they will come with a hefty price tag. According to Urban Air-Port, one of these ports will cost between €6 million and €12 million to build.