Skip to content
Cropped logo 192.png

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Cropped Banner.png
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Entertainment News

what if Salim Kumar was Netflix ? : സലിം കുമാർ നെറ്റ്ഫ്ലിക്സ് ആയിരുന്നെങ്കിലോ?

കൂടുതൽ മലയാളി പ്രേക്ഷകരെ ആകർഷിക്കാനായി നെറ്റ്ഫ്ലിക്സ് (Netflix). സലിം കുമാർ നെറ്റ്ഫ്ലിക്സ് ആയിരുന്നെങ്കിലോ (what if Salim Kumar was Netflix ?) എന്ന ചോദ്യവുമായി യൂട്യൂബിൽ (YouTube) വന്ന ആറു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്. വളരെ രസകരമായ രീതിയിൽ പ്രേക്ഷകരെയും നെറ്റ്ഫ്ലിക്സ് നേയും നമുക്ക് മുൻപിൽ എത്തിച്ചിരിക്കുകയാണ് സലിം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള ഒരു കൂട്ടം അഭിനേതാക്കൾ.

വീഡിയോ കാണാം

നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ; നയൻസ് – വിക്കി വിവാഹത്തിന്റെ ടീസർ കാണാം

മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് സലിം കുമാർ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ സലിം കുമാർ കഥാപാത്രങ്ങൾ ഏറെയാണ്. ജനപ്രിയ ട്രോളുകളുടെ മുഖവും താരവും അദ്ദേഹത്തിന്റെ ഡയലോ​ഗുകളും തന്നെയാണ്. ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ പുതിയ പ്രമോയാണ് ശ്രദ്ധനേടുന്നത്.

നെറ്റ്ഫ്ളിക്സ് സലിം കുമാറാണെങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തോട് പ്രേക്ഷകർ ചോദ്യം ചോദിക്കുന്നതും അവയ്ക്ക് രസകരമായ മറുപടി നൽകുന്ന സലിം കുമാറിനെയും വീഡിയോയിൽ കാണാം.

പല ഓപ്ഷനുകൾ നൽകിയിട്ടും ഒരേ സീരീസ് വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനേയും, പ്രചോദനം ഉൾക്കൊണ്ട് സിനിമയെടുക്കാൻ ഒരുങ്ങുന്ന സംവിധായകനേയും പ്രമോയിൽ കാണാനാവും.’പരസ്പരം’ കാണാൻ നെറ്റ്ഫ്ലിക്സിൽ എത്തുന്ന സ്ത്രീകളും അവർക്ക് നെറ്റ്ഫ്ലിക്സ് സീരീസ് ‘ഡാർക്’ പരിചയപ്പെടുത്തുന്ന സലിം കുമാറും രസകരമായ സെഗ്മെൻ്റ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

നടി ഗൗതമിയും പ്രേക്ഷകയായി വീഡിയോയിൽ എത്തുന്നുണ്ട്. ഒപ്പം അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. നർമ്മങ്ങൾ കോർത്തിണക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Share this post: on Twitter on Facebook

Tags: netflix Salim Kumar umikkari what if Salim Kumar was Netflix

Post navigation

Previous നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ; നയൻസ് – വിക്കി വിവാഹത്തിന്റെ ടീസർ കാണാം
Next Nna Thaan Case Kodu review : ‘ന്നാ താൻ കേസ് കൊട്’ റിവ്യൂ

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

DC Comics: The Legacy, Superheroes, Upcoming Movies & The Future of the DCU
  • Entertainment News

DC Comics: The Legacy, Superheroes, Upcoming Movies & The Future of the DCU

MARVEL Studios: The Ultimate Journey of the MCU, Upcoming Movies & Future Plans
  • Entertainment News

MARVEL Studios: The Ultimate Journey of the MCU, Upcoming Movies & Future Plans

  • Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet
  • Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?
  • Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works
  • Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse
  • Elon Musk: The Visionary Entrepreneur Changing the Future

You may have missed

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet Image
  • Film News

Drishyam 3: The Conclusion Is Here — Ajay Devgn’s Vijay Salgaonkar Faces His Biggest Test Yet

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore? Image
  • Film News

Spider-Man: Brand New Day Re-Release: Will Fans Get New Scenes After Endgame Encore?

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works Image
  • Tech News

Nvidia’s New AI Safety Technology Can Stop Rogue AI Agents — Here’s How It Works

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse Image
  • Film News

Avengers: Endgame Encore Extra Scenes Explained: Loki, Doctor Doom, Hulk and the Multiverse

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.