Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ; നയൻസ് – വിക്കി വിവാഹത്തിന്റെ ടീസർ കാണാം

ഒടുവിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര (Nayanthara) – വിഘ്നേഷ് ശിവൻ (Vignesh Shivan) വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ (Nayanthara Beyond The Fairytale) എന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ് (Netflix).
എന്നാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ റിലീസ് ചെയ്യുക എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഉടൻ റിലീസുണ്ടാവുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.


ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.


എന്തായാലും താരസമ്പന്നമായി വിവാഹക്കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ് നയൻതാര ആരാധകർ. ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ളിക്സിനു വേണ്ടി ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Netflix India (@netflix_in)

Share this post: on Twitter on Facebook

Tags: nayanthara Nayanthara Beyond The Fairytale Nayanthara- Vignesh Shivan wedding netflix umikkari Vignesh Shivan

Post navigation

Previous Nna Thaan Case Kodu trailer : ‘ന്നാ താൻ കേസ് കൊട്’ ട്രെയിലര്‍ കാണാം
Next what if Salim Kumar was Netflix ? : സലിം കുമാർ നെറ്റ്ഫ്ലിക്സ് ആയിരുന്നെങ്കിലോ?

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.