Skip to content
Umikkari.in – Entertainment – Film – Tech – Career news

Umikkari.in – Entertainment – Film – Tech – Career news

The Entertainment Hub

Banner
  • Home
  • Entertainment News
  • Film News
  • Tech News
  • Career News
  • Contact Us
  • Black Beast
  • Privacy Policy
Social
  • Film News

68th National Film Awards 2022 list of winners : ദേശീയ പുരസ്കാര നിറവിൽ മലയാള സിനിമ

68 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു (68th National Film Awards 2022). സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി.

മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരറൈ പോട്രി’ലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി. മികച്ച മലയാള സിനിമ ‘തിങ്കളാഴ്‍ച നിശ്ചയം’ ആണ്. സെന്ന ഹെഗ്ഡെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണത്തിനുള്ള അവാര്‍ഡ് നിഖില്‍ എസ് പ്രവീണ്‍ നേടി. ‘ശബ്‍ദിക്കുന്ന കലപ്പ’ക്കാണ് പുരസ്കാരം. അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള(മാലിക്) അവാര്‍ഡ് ലഭിച്ചത്. സൂരറൈ പോട്രിനാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍. എസ് തമന്‍ സംഗീത സംവിധാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ ജി വി പ്രകാശിന് പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ലഭിച്ചു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്

  • ഫീച്ചർ സിനിമ: സൂററൈ പോട്ര്
  • സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
  • നടൻ: സൂര്യ, അജയ് ദേവ്ഗൺ
  • നടി: അപർണ ബാലമുരളി
  • സഹനടൻ : ബിജു മേനോൻ
  • സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
  • ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
  • ഗായകൻ: രാഹുൽ ദേശ്പാണ്ഡെ
  • തിരക്കഥ: സുധ കൊങ്കാര, ശാലിനി(സൂററൈ പോട്ര്)
  • ക്യാമറ: സുപ്രതിം ബോൽ(അവിജാത്രിക്)
  • എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
  • സംഗീതസംവിധാനം: തമൻ (അല വൈകുണ്ഠപുരം ലോ),
  • പശ്ചാത്തല സംഗീതം: തമൻ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ്(സൂററൈ പോട്ര്)
  • സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖർ,സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
  • പുതുമുഖ സംവിധായകൻ: മഡോണ അശ്വിൻ(മണ്ടേല)
  • ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)
  • കുട്ടികളുടെ ചിത്രം: സുമി സിനിമ
  • ഗാനരചന: മനോജ് മുൻതാഷിർ
  • നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
  • ചമയം: റാം ബാബു(നാട്യം)
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ : അനീസ് നാടോടി (കപ്പേള)
  • മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
  • തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെൺകളും
  • തെലുങ്ക് ചിത്രം : കളർ ഫോട്ടോ
  • സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
  • മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)

The winners of the 68th National Film Awards were announced today in New Delhi. Established in 1954, the prestigious awards are administered by the Government of India’s Directorate of Film Festivals. Because of Covid-19-related delays, this year’s ceremony honored films from 2020, across several categories.

Earlier today, a 10-member jury led by filmmaker Vipul Shah met Information and Broadcasting minister Anurag Thakur and submitted its report on the 68th National Film Awards. Speaking about the awards to ANI, Thakur said, “I want to congratulate all the jury members and all those people whose work was reviewed and would like to congratulate those recipients who will be awarded with the National Film Awards. A word of appreciation for everyone who has done an outstanding job.” He added, “I am glad that this year we will be holding the 68 National Film Awards since we could not hold the awards for two years because of Covid.”

Here are the winners:

  • Best Feature Film: Soorarai Pottru
  • Best Director: Sachy, Ayyappanum Koshiyum
  • Best Popular Film Providing Wholesome Entertainment: Tanhaji
  • Best Actor: Suriya for Soorarai Pottru and Ajay Devgn for Tanhaji
  • Best Actress: Aparna Balamurali, Soorarai Pottru
  • Best Supporting Actor: Biju Menon, Ayyappanum Koshiyam
  • Best Supporting Actress: Lakshmi Priya Chandramouli, Sivaranjaniyum Innam Sila Pengallum
  • Best Screenplay: Soorarai Pottru, Shalini Usha Nair and Sudha Kongara
  • Best Screenplay (Dialogue Writer): Madonne Ashwin, Mandela
  • Best Music Direction (Songs): Ala Vaikunthapurramuloo, Thaman S
  • Best Music Direction (Background Music): Soorarai Pottru, GV Prakash
  • Best Male Playback Singer: Rahul Deshpande for Mi Vasantrao
  • Best Female Playback Singer: Nanchamma, Ayyappanum Koshiyam
  • Best Lyrics: Saina, Manoj Muntashir
  • Best Audiography (Location Sound Recordist): Jobin Jayan, Dollu
  • Best Audiography (Sound Designer): Anmol Bhave, Mi Vasantrao
  • Best Audiography (Re-recordist of the final mixed track): Vishnu Govind and Sree Sankar for Malik
  • Best Choreography: Sandhya Raju, Natyam
  • Best Cinematography: Avijatrik, Supratim Bhol
  • Best Costume Design: Nachiket Barve and Mahesh Sherla, Tanhaji
  • Best Production Design: Anees Nadodi, Kappela
  • Best Editing: Sreekar Prasad, Sivaranjiniyum Innum Sila Pengalum
  • Best Make-up: TV Rambabu, Natyam
  • Best Stunt Choreography: Rajasekhar, Mafia Sasi and Supreme Sunder, Ayyappanum Koshiyum
  • Special Mention: Aimee Baruah for Semkhor, Vaanku, June, Kishore Kadam for Avwanchhit & Godakaath, and Varun Buddhadev for Toolsidas Junior
  • Best Hindi Film: Toolsidas Junior
  • Best Kannada Film: Dollu
  • Best Malayalam Film: Thinkalazhcha Nishchayam
  • Best Tamil Film: Sivaranjiniyum Innum Sila Pengalum
  • Best Telugu Film: Colour Photo
  • Best Haryanvi Film: Dada Lakhmi
  • Best Dimasa Film: Samkhor
  • Best Tulu Film: Jeetige
  • Best Marathi Film: Goshta Eka Paithanichi
  • Best Bengali Film: Avijatrik
  • Best Assamese Film: The Bridge
  • Best Child Artist: Anish Mangesh Gosavi for Tak-Tak
  • Best Children’s Film: Sumi
  • Best Film on Environment Conservation/Preservation: Talendanda
  • Best Film on Social Issue: Funeral
  • Indira Gandhi Award for Best Debut Film of a Director: Mandela

Share this post: on Twitter on Facebook

Tags: 68th National Film Awards Ajay Devgn Aparna Balamurali Ayyappanum Koshiyum Biju Menon Nanchamma National Film Awards 2022 Sachy Soorarai Pottru Suriya Tanhaji

Continue Reading

Previous: Malayankunju Movie Review : ‘മലയൻകുഞ്ഞ്’ റിവ്യൂ
Next: 19(1)(a) Movie Review : ’19 വണ്‍ എ’; റിവ്യൂ

Related News

Oscars 2025: Full List of Winners and Highlights
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint
  • Film News

Johnny Depp in Pirates of the Caribbean 6? Captain Barbossa Drops Major Hint

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary
  • Film News

Star Wars: Revenge of the Sith – A Timeless Epic Returns for Its 20th Anniversary

  • Elon Musk: The Visionary Entrepreneur Changing the Future
  • Online Scams in India : Types, Prevention, and How to Stay Safe
  • Oscars 2025: Full List of Winners and Highlights
  • The Best AI Productivity Tools in 2025
  • When Will Your Samsung Galaxy Get Android 15 and One UI 7?

You may have missed

Elon Musk: The Visionary Entrepreneur Changing the Future Elon Musk
  • Tech News

Elon Musk: The Visionary Entrepreneur Changing the Future

Online Scams in India : Types, Prevention, and How to Stay Safe Online Scams In India
  • Tech News

Online Scams in India : Types, Prevention, and How to Stay Safe

Oscars 2025: Full List of Winners and Highlights 97o Shortlist Homepage 121624 Bk R1 (1)
  • Entertainment News
  • Film News

Oscars 2025: Full List of Winners and Highlights

The Best AI Productivity Tools in 2025 The Best Ai Productivity Tools In 2025
  • Tech News

The Best AI Productivity Tools in 2025

ഉമിക്കരി - Umikkari

  • Facebook
  • Instagram

Umikkari

"Umikkari features the latest news, reviews, and interviews with celebrities in the film, music, television industries, and tech news "
  • Career News
  • Entertainment News
  • Film News
  • Tech News
Copyright © All rights reserved to umikkari | DarkNews by AF themes.